2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വീട്ടില്‍ നിന്നറങ്ങി ഏെറ േനരം കഴിഞ്ഞില്ലവീടൊരു കൂട് പോലെന്നില്‍ േമലാപ്പ് വിരിക്കുന്നു...ഇത്ര നാളും സാന്ത്വനത്താല്‍ തൊട്ടു താരാട്ട് പാടിയവീടൊരു കുളിര്‍ തെന്നലായെ,ന്റെ-ഉള്ളമാെക നനക്കുന്നു....നിലാവ് പൂക്കുംബോഴോക്കെയുംസ്വപ്‌നങ്ങള്‍ വന്നിരിക്കാറുള്ളചാണം െമഴുകി െമനഞ്ഞ വരാന്തയും...രാജ വെമ്പാല തന്‍ നിശ്വാസമൊഴുകിയൈകതോല തഴ പായയുംകുമ്മായ കൂട്ടടര്‍ന്നുമണ്ണിന്റെ മണം നിറച്ചുനെടുവീര്‍പ്പുമായുണര്‍ന്നു നില്കുംകഥ ചൊല്ലീടും ചുവരുകളുംെചത്തിപ്പൂ െചമ്പരത്തിെചണ്ടുമല്ലിയെന്നിങ്ങനെപൂെച്ചടികള്‍ കാട് െനയ്തപഞ്ചാര മണ്ണിന്‍ മുറ്റവും....േശഷിപ്പൂ മനസ്സിൊലരുനിഴല്പാളി മാത്രമായ്‌ഞാന്‍ പിറന്നു വളര്‍ന്ന വീട്എന്റെ ശ്വാസം നുണഞ്ഞ വീട്എെന്റ ദു ഖമലിഞ്ഞ വീട്എെന്ന ഞാനാക്കിയ വീട്പഴമയുെട ഗരിമയെഴുന്ന വീട്പഴയ വീട്... എന്റെപഴയ വീട്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ